നീതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതെ പിണറായി ഉൾപ്പെടെയുളളവർ; നിരുത്തരവാദ സമീപനമെന്ന് ബിജെപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്ധ്യക്ഷം വഹിച്ച നീതി ആയോഗിന്റെ എട്ടാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതെ പിണറായി ഉൾപ്പെടെയുളളവർ. മുഖ്യമന്ത്രിമാരുടെ സമീപനം ജനവിരുദ്ധമാണെന്നും നിരുത്തരവാദ പരമാണെന്നും ബിജെപി ...