സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് നാലാം ശനിയാഴ്ച അവധി നല്‍കുന്നത് സർക്കാർ പരിഗണനയിൽ : സർവ്വീസ് സംഘടനകളുമായി ചർച്ച
തിരുവനന്തപുരം : സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് നാലാം ശനിയാഴ്ച അവധി നല്‍കുന്നത് പരിഗണനയില്‍. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. വിഷയം ചീഫ് ...







