ഫോൺ വാങ്ങുമ്പോൾ തന്നെ സർക്കാർ ആപ്പുകളും കൂടെ കിട്ടും; പ്രീ ഇൻസ്റ്റാൾ ചെയ്യാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഫോണുകളിൽ സർക്കാർ അനുബന്ധ ആപ്പുകൾ മുൻകൂറായി ഇൻസ്റ്റാൾ ചെയ്യാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ആപ്പിൾ,ഗൂഗിൾ,സാംസംഗ് എന്നിങ്ങനെയുള്ള പ്രമുഖ കമ്പനികൾക്ക് അടക്കം കേന്ദ്ര ഐടി മന്ത്രാലയം ...