ഇനി സര്‍ക്കാര്‍ ജീവനക്കാര്‍ മരിച്ചാല്‍ ബന്ധുവിന് ജോലിയില്ല; ആശ്രിത നിയമനം നിര്‍ത്തലാക്കി പാക്കിസ്താന്‍
ഇസ്ലാമാബാദ്: സര്‍ക്കാര്‍ ജീവനക്കാരുടെ മരണത്തിന് ശേഷം ജോലി കുടുംബത്തിലെ അംഗങ്ങള്‍ക്ക് ലഭിക്കുന്ന ആശ്രിത നിയമന നയം നിര്‍ത്തലാക്കി പാകിസ്താന്‍ സര്‍ക്കാര്‍. എക്സ്പ്രസ് ട്രിബൂണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ...