മലയാളിക്ക് സംസ്ഥാന സിലബസ് വേണ്ടാതായോ? ഈ അധ്യയന വര്‍ഷത്തില്‍ അരലക്ഷത്തിലധികം കുട്ടികളുടെ കുറവ്
തിരുവനന്തപുരം : ഈ അധ്യയന വര്‍ഷം സംസ്ഥാന സിലബസ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തേക്കാള്‍ 86,752 കുട്ടികളുടെ കുറവ്. രണ്ടു വര്‍ഷത്തിനിടെ ...