കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ എന്നിവരുടെ കൊലപാതകങ്ങള്‍ക്ക് സാമ്യമെന്ന് റിപ്പോര്‍ട്ട്
ബെംഗളൂരു: കന്നട പുരോഗമന സഹിത്യകാരന് എം. എം. കല്‍ബുര്‍ഗിയുടെ വധത്തിന് മഹാരാഷ്ട്രയിലെ പുരോഗമനവാദികളായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരുടെ കൊലപാതകങ്ങളുമായി സാമ്യമുള്ളതായി കര്‍ണാടക സി.ഐ.ഡി റിപ്പോര്‍ട്ട്. ...