കാലങ്ങളായുള്ള തയ്യാറെടുപ്പ്,ചോറ് കുറച്ച് മെലിഞ്ഞത് ഇരുമ്പഴിക്കുള്ളിലൂടെ പുറത്തെത്താൻ,കൈവശം ചെറിയ ആയുധങ്ങൾ?:ഗോവിന്ദച്ചാമി ചെറിയപുള്ളിയല്ല
സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യക്തമായ ആസൂത്രണത്തോടെയാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് പുറത്തുവരുന്ന വിവരം. ജയിലിൽ ഉണങ്ങാനിട്ടിരുന്ന തുണികൾ കൂട്ടിക്കെട്ടി ...