കഞ്ചാവും ലഹരിയും സുലഭം,മൊബൈലും ഉപയോഗിക്കാം:ഗുരുതര വെളിപ്പെടുത്തലുമായി ഗോവിന്ദച്ചാമി
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുപുള്ളികൾക്ക് എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമി. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും സുലഭമാണ്. ഇത് എത്തിച്ചു നൽകുന്നതിന് ആളുകളുണ്ട്. ...