39 എണ്ണം അങ്ങോട്ടും, 39 എണ്ണം ഇങ്ങോട്ടും; കണ്ണൂരിൽ നിന്ന് ചായ കുടിച്ച് കൊച്ചിയിൽ നിന്ന് ഭക്ഷണം കഴിച്ചുവരാം; കേന്ദ്രം അംഗീകരിച്ചാൽ കെ- റെയിൽ നടപ്പിലാക്കുമെന്ന് എം.വി ഗോവിന്ദൻ
കണ്ണൂർ: സംസ്ഥാന സർക്കാർ കെ- റെയിൽ നടപ്പിലാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇതോടെ കണ്ണൂരിൽ നിന്നും ചായ കുടിച്ച് കൊച്ചിയിൽ പോയി ഭക്ഷണം കഴിച്ച് ...