അന്തിമ പട്ടിക കരടായി പ്രസിദ്ധീകരിക്കാൻ നിർദ്ദേശിച്ചു; ഇതോടെ അയോഗ്യരും ഇടംപിടിച്ചു; സർക്കാർ ആർട്‌സ് ആൻറ് സയൻസ് കോളേജിലെ പ്രിൻസിപ്പാൾ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; വിവരാവകാശ രേഖ പുറത്ത്
തിരുവനന്തപുരം: സർക്കാർ ആർട്‌സ് ആൻറ് സയൻസ് കോളേജിലെ പ്രിൻസിപ്പാൾ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ഇടപെടൽ. അയോഗ്യരായവരെ പ്രിൻസിപ്പാൾ നിയമന പട്ടികയിൽ തിരികി കയറ്റാൻ ...