ഒന്നല്ല,രണ്ടല്ല..1200 ഏക്കർകൃഷിഭൂമിയ്ക്ക് അവകാശവാദവുമായി വഖഫ് ബോർഡ്; കർഷകർക്ക് നോട്ടീസ്
ബംഗളൂരു: കർണാടകയിൽ 1200 ഏക്കറോളം കൃഷിഭൂമിയ്ക്ക് മേൽ അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡ്. വിജയപുര ജില്ലയിലെ ഹോൻവാഡ ഗ്രാമത്തിലാണ് സംഭവം. 41 കർഷകർക്ക് വഖഫ് ബോർഡ് നോട്ടസ് ...