ഓണാഘോഷത്തിനിടയിലെ മത്സരത്തിൽ നിന്ന് പിന്മാറി; സിപിഎം വനിതാ നേതാവിന്റെ മകന് എസ്എഫ്‌ഐ നേതാക്കളുടെ മർദ്ദനം
തിരുവനന്തപുരം: സിപിഎം വനിതാ നേതാവിന്റെ മകനായ ഒന്നാം വർഷ വിദ്യാർത്ഥിയെ എസ്എഫ്‌ഐ നേതാക്കൾ ആക്രമിച്ചതായി പരാതി. പാളയം ഗവ.സംസ്‌കൃത കോളേജിലാണ് സംഭവം. പെരുങ്കടവിളഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ...