സർക്കാർ വാഹനങ്ങൾക്ക് പുതിയ സീരീസുമായി മോട്ടോർവാഹന വകുപ്പ്; ലക്ഷ്യം ദുരുപയോഗം തടയൽ
തിരുവനന്തപുരം: സർക്കാർ വാഹനങ്ങളുടെ ദുരുപയോഗത്തിന് തടയിടാൻ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. വാഹന നമ്പറുകൾക്ക് പുതിയ സീരീസ് നൽകും. സർക്കാർ വാഹനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ...