ഒമര്‍ അബ്ദുള്ള, ഫറൂഖ് അബ്ദുള്ള എന്നിവരോട് കശ്മീരികള്‍ക്ക് സ്നേഹത്തിന്റെ തരിമ്പ് പോലുമില്ലെന്ന് ഗൗഹര്‍ ഗീലാനി:”അവരെ കശ്മീരി ജനത കാണുന്നത് തങ്ങളുടെ ദുരന്തത്തിന്റെ പങ്കാളികളായി”
ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവര്‍ക്കായി കശ്മീരികളുടെ സ്നേഹത്തിന്റെ ഒരു പങ്കും അവശേഷിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുടെ വക്താവായ കോളമിസ്റ്റും എഴുത്തുകാരനുമായ ഗൗഹര്‍ ഗീലാനി. തങ്ങള്‍ ഇപ്പോള്‍ ...