ഇന്നലെ മുതൽ ജിപിഎസ് കോളറിലെ സിഗ്നലുകൾ കിട്ടുന്നില്ല; അരിക്കൊമ്പൻ എവിടെയെന്ന് കണ്ടെത്താനാകാതെ വനംവകുപ്പ്
കുമളി: അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ സിഗ്നലുകൾ ഇന്നലെ മുതൽ ലഭിക്കുന്നില്ല. ഇന്നലെ പുലർച്ച മുതലാണ് സിഗ്നലുകൾ ലഭിക്കാതായത്. നിലവിൽ അരിക്കൊമ്പൻ എവിടെയാണെന്ന് വനംവകുപ്പിന് കണ്ടെത്താനാകാത്ത സാഹചര്യമാണുള്ളത്. ...