ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ് ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്
മലയാള സിനിമയിലെ പ്രിയപ്പെട്ട സംവിധായകൻ കമൽ ഒരുക്കിയ സംഗീതത്തിന് വലിയ പ്രാധാന്യം നൽകുന്ന ചിത്രമാണ് 'ഗ്രാമഫോൺ' (2003). കൊച്ചിയിലെ ജൂതത്തെരുവിലെ ജീവിതവും അവിടുത്തെ സംഗീതവും പശ്ചാത്തലമാക്കി ഒരുക്കിയ ...








