‘നന്ദി ഗൂഗൂ, ഒരായിരം നന്ദി‘; ബെവ്ക്യു ആപ്പിന് അംഗീകാരം നൽകിയ ഗൂഗിളിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ നന്ദി പ്രകടനം തുടരുന്നു
അനിശ്ചിതത്വങ്ങൾക്കും നീണ്ട കാത്തിരിപ്പുകൾക്കും ഒടുവിൽ ഓൺലൈൻ മദ്യവിതരണ ആപ്പായ ബെവ്ക്യു ആപ്പിന് അംഗീകാരം നൽകിയ ഗൂഗിളിന് നന്ദി അറിയിച്ച് കമ്പനിയുടെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ കമന്റ് പെരുമഴ. ...