നര ഇനി ഒരു പ്രശ്‌നമല്ല; കർപ്പൂരം ഉണ്ടല്ലോ; വീട്ടിൽ ഉണ്ടാക്കാം നാച്യുറൽ ഡൈ; മുടി കറുപ്പിക്കാം എളുപ്പത്തിൽ
നമ്മുടെ മുഖത്തിന്റെ സൗന്ദര്യം കെടുത്തുന്ന ഒന്നാണ് നര. ചെറുപ്പക്കാരിൽ മുടി നരയ്ക്കുന്നത് പ്രായക്കൂടുതൽ തോന്നാൻ ഇടയാക്കും. ഇത് നമ്മുടെ ആത്മവിശ്വാസത്തെയും ബാധിയ്ക്കും. തല നരയ്ക്കുന്നത് യുവതീ യുവാക്കൾക്കിടയിൽ ...