ആൻഡമാൻ നിക്കോബാറിൽ കോവിഡ് ബാധ : ഗ്രേറ്റ് ആൻഡമാനീസ് ഗോത്രത്തിലെ അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചു
ആൻഡമാൻ നിക്കോബാർ ദ്വീപിലെ ഗ്രേറ്റ് ആൻഡമാനീസ് ഗോത്രത്തിലുള്ള അഞ്ച് പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്.ഇതേ തുടർന്ന്, ആൻഡമാൻ അധികാരികൾ ഗോത്രത്തിലുള്ള സകലരെയും പരിശോധനയ്ക്ക് വിധേയരാക്കി. ആൻഡമാൻ ...