ഉടമസ്ഥനില്ലാത്ത നേരത്ത് അയൽവക്കത്തെ നായകൾക്ക് ഭക്ഷണം നൽകാൻ പോയി; 38 കാരിയുടെ ജീവനെടുത്ത് ഗ്രേറ്റ് ഡെയ്ൻ നായകൾ; ഒപ്പമുണ്ടായിരുന്ന മകൻ ഓടിരക്ഷപെട്ടു
പെൻസിൽവാനിയ: അയൽവാസികൾ വീട്ടിലില്ലാതിരുന്ന സമയത്ത് അവരുടെ നായകൾക്ക് ഭക്ഷണം നൽകാൻ പോയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വീട്ടിലുണ്ടായിരുന്ന രണ്ട് ഗ്രേറ്റ് ഡെയ്ൻ നായകൾ ഇവരെ ആക്രമിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മകൻ ...