Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഉടമസ്ഥനില്ലാത്ത നേരത്ത് അയൽവക്കത്തെ നായകൾക്ക് ഭക്ഷണം നൽകാൻ പോയി; 38 കാരിയുടെ ജീവനെടുത്ത് ഗ്രേറ്റ് ഡെയ്ൻ നായകൾ; ഒപ്പമുണ്ടായിരുന്ന മകൻ ഓടിരക്ഷപെട്ടു

by Brave India Desk
Mar 20, 2023, 04:13 pm IST
in International
Share on FacebookTweetWhatsAppTelegram

പെൻസിൽവാനിയ: അയൽവാസികൾ വീട്ടിലില്ലാതിരുന്ന സമയത്ത് അവരുടെ നായകൾക്ക് ഭക്ഷണം നൽകാൻ പോയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വീട്ടിലുണ്ടായിരുന്ന രണ്ട് ഗ്രേറ്റ് ഡെയ്ൻ നായകൾ ഇവരെ ആക്രമിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മകൻ ഓടി രക്ഷപെട്ടു. മകൻ പുറത്തിറങ്ങി സഹോദരനെ അറിയിച്ചതോടെയാണ് രക്ഷാപ്രവർത്തകർക്ക് സന്ദേശമയച്ചത്.

പോലീസും രക്ഷാപ്രവർത്തകരും എത്തിയിട്ടും അക്രമകാരികളായി നിലകൊണ്ട നായകളെ പിന്തിരിപ്പിക്കാനായില്ല. ഒടുവിൽ അനിമൽ കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ ശാന്തരാക്കി യുവതിയുടെ ശരീരം വീണ്ടെടുത്തത്. പെൻസിൽവാനിയയിൽ ക്രിസ്റ്റിൻ പോട്ടർ എന്ന 38 കാരിയാണ് ദാരുണമായി മരണപ്പെട്ടത്.

Stories you may like

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മുൻപും ക്രിസ്റ്റിൻ പോട്ടർ ഈ നായകൾക്ക് ഭക്ഷണം നൽകിയിട്ടുണ്ട്. അതിന്റെ ധൈര്യത്തിലാണ് ഇവർ ഇളയ മകനെയും കൂട്ടി അയൽവാസിയായ വെൻഡി സബാത്തേൻ എന്ന സ്ത്രീയുടെ വീട്ടിലെ നായകൾക്ക് ഭക്ഷണം നൽകാൻ എത്തിയത്. എന്നാൽ നായകൾ ഇവരെ ആക്രമിക്കുകയായിരുന്നു.

അമ്മയെ നായകൾ ആക്രമിക്കുന്നത് കണ്ട് മകൻ ഓടി പുറത്തെത്തുകയും വിവരം സഹോദരനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ഇവർ 911 ലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിച്ചു. രണ്ട് ഗ്രേറ്റ് ഡെയ്ൻ നായകളാണ് യുവതിയെ കടിച്ചുകീറിയത്. ഈ വീട്ടിൽ തന്നെ സംഭവസമയത്ത് മറ്റൊരു ഗ്രേറ്റ് ഡെയ്ൻ നായയും ഫ്രഞ്ച് ബുൾഡോഗും ഉണ്ടായിരുന്നു. എന്നാൽ ഇവ യുവതിയെ ആക്രമിക്കാൻ തുനിഞ്ഞില്ല.

നായകളുടെ ഉടമസ്ഥയായ വെൻഡി സബാത്തേൻ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ആശുപത്രിയിൽ പോയിരുന്നു. സംഭവിച്ചത് വിശ്വസിക്കാനാകുന്നില്ലെന്ന് ആയിരുന്നു ഇവരുടെ പ്രതികരണം. അതേസമയം ഇവരുടെ നായകൾ നേരത്തെയും അക്രമവാസന പ്രകടിപ്പിച്ചിരുന്നതായി പ്രദേശവാസികൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

Tags: dog attackഗ്രേറ്റ് ഡെയ്ൻ നായഅനിമൽ കൺട്രോൾഫ്രഞ്ച് ബുൾഡോഗ്പെൻസിൽവാനിയGreat dane dog
Share5TweetSendShare

Latest stories from this section

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ പറ്റില്ലെന്ന് പ്രഖ്യാപനം

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies