‘ഇന്ത്യ മറ്റൊരു വന്‍ ശക്തിയായി മാറും, അമേരിക്കയുടെ വെറും സഖ്യകക്ഷിയല്ല, ഇന്ത്യ-അമേരിക്ക ബന്ധത്തിന് കാരണം ചൈന മാത്രമല്ല’: വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍
വാഷിംഗ്ടണ്‍: സവിശേഷമായ നയതന്ത്ര സ്വഭാവമുള്ള ഇന്ത്യ, അമേരിക്കയുടെ വെറുമൊരു സഖ്യകക്ഷി അല്ലെന്നും മറ്റൊരു വന്‍ ശക്തിയാണെന്നും മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പോലെ ...