ഓര്‍ക്കകള്‍ വേറെ ലെവല്‍; കൊലയാളി സ്രാവിനെയും കൊന്നുതള്ളി, ഞെട്ടിപ്പിക്കുന്ന പഠനം
തെക്കുപടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ കരയ്ക്കടിഞ്ഞ ഒരു ഭീമാകാരന്‍ കൊലയാളി സ്രാവിന്റെ ഘാതകരെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ശരീരത്തില്‍ ആഴത്തിലുള്ള കടിപാടുകളോടുകൂടി ആന്തരിക അവയവങ്ങള്‍ നഷ്ടപ്പെട്ട നിലയിലാണ് സ്രാവിനെ കണ്ടെത്തിയത്. ...