പിന്മാറ്റത്തെ കുറിച്ച് ചിന്തിക്കുകയേ വേണ്ട; പാകിസ്താൻ ക്രിക്കറ്റ് നശിക്കും,വിഡ്ഢിത്തമാകും, ഐസിസിക്ക് മുന്നിൽ കളി വേണ്ടെന്ന് മുൻ താരങ്ങൾ
2026-ലെ ടി20 ലോകകപ്പിന് മുന്നോടിയായി രാജ്യാന്തര ക്രിക്കറ്റിൽ വൻ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്നു. ഭാരതത്തിൽ കളിക്കാനില്ലെന്ന കടുത്ത നിലപാടിൽ ഉറച്ചുനിന്ന ബംഗ്ലാദേശിനെ ഐസിസി ലോകകപ്പിൽ നിന്ന് പുറത്താക്കി. ...








