തിരുമാന്ധാം കുന്ന് ക്ഷേത്രത്തിലെ ഓഫീസിന് പച്ചനിറം; പ്രതിഷേധവുമായി വിശ്വാസികൾ; നിറംമാറ്റം പൂരത്തിനുളള മുഖംമിനുക്കലിന്റെ പേരിൽ
മലപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ 2023 ലെ പൂരത്തോട് അനുബന്ധിച്ച് ക്ഷേത്രത്തോട് ചേർന്ന കെട്ടിടങ്ങളുടെ മുഖംമിനുക്കൽ വിവാദമായി. ക്ഷേത്ര ഓഫീസിന് പച്ചനിറം പൂശിയതിനെതിരെയാണ് ഹൈന്ദവ വിശ്വാസികളിൽ നിന്നും ...