ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഗ്രീൻ കോറിഡോർ സൃഷ്ടിച്ച് ഹൈദരാബാദ് മെട്രോ ; 13 കിലോമീറ്റർ താണ്ടിയത് 13 മിനിറ്റുകൊണ്ട്
ഹൈദരാബാദ് : 13 കിലോമീറ്ററിലെ 13 സ്റ്റേഷനുകൾ 13 മിനിറ്റ് സമയം കൊണ്ട് സഞ്ചരിച്ച് ഹൈദരാബാദ് മെട്രോ കുറിച്ചത് സവിശേഷമായ ഒരു നേട്ടമായിരുന്നു. ഒരു ജീവന്റെ വിലയായിരുന്നു ...