ദേശീയ ഗെയിംസിന് ഇന്ന് തിരിതെളിയും
തിരുവനന്തപുരം:35ാമത് ദേശീയ ഗെയിംസിന് ഇന്ന് തിരിതെളിയും. കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായ്ഡു ഗെയിംസ് ഉദ്ഘാടനം ചെയ്യും. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ സാന്നിധ്യത്തില്‍ ഒളിംപ്യന്മാരായ ...