രാജസ്ഥാന് പിന്നാലെ പഞ്ചാബിൽ കൂടി ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു; കൂടുതല്‍ കരുതൽ മാർഗ്ഗങ്ങൾ സ്വീകരിച്ച് ആരോഗ്യവകുപ്പ്
ജലന്ധര്‍: രാജ്യത്ത് രാജസ്ഥാന് പിന്നാലെ പഞ്ചാബിലാണ് കോവിഡ് മുക്തനായ ആള്‍ക്ക് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. ഗ്രീന്‍ ഫംഗസ് ബാധ സ്ഥിരീകരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ കേസാണിത്. ബ്ലാക്ക് ...