ഗതാഗത മേഖലയിൽ വൻ വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സർക്കാർ; വരുന്നു വമ്പൻ പദ്ധതി
ന്യൂഡൽഹി: ഗതാഗത മേഖലയിൽ വൻ വിപ്ലവത്തിന് ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ . ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായുള്ള പുതിയ റിപ്പോർട്ടുകയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ...