കാമുകനോ കാമുകിക്കോ ഇത്തിരി സ്‌നേഹക്കുറവുണ്ടോ…ഒരൊറ്റ വരയിൽ തിരിച്ചറിയാം; ഗ്രീൻ ലൈൻ തിയറി സോഷ്യൽമീഡിയയിൽ ട്രെൻഡിംഗാവുന്നു
പ്രണയത്തിനും സൗഹൃദത്തിനും എല്ലാം പുതിയ മാനങ്ങൾ തീർത്ത് വേലിക്കെട്ടുകൾ വലിച്ചെറിയുകയാണ് പുതുതലമുറ. നിങ്ങൾ തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിച്ചാൽ പ്രണയം അല്ലെങ്കിൽ സൗഹൃദമെന്ന ഉത്തരത്തിൽ നിന്ന് വിഭിന്നമായാണ് ...