ഗ്രീൻപീസിന് ഇത്രയേറെ ഗുണങ്ങൾ ഉണ്ടായിരുന്നോ? എല്ലുകളെ മുതൽ ഹൃദയത്തെ വരെ കാക്കാൻ ഇനി ഗ്രീൻപീസ് കഴിക്കാം
മധ്യപൂർവ്വ ദേശത്തു നിന്നും ഇന്ത്യയിലേക്ക് എത്തിയ ഭക്ഷണ വസ്തുക്കളിൽ ഒന്നാണ് ഗ്രീൻപീസ്. തുർക്കി, ഇറാഖ് എന്നിവിടങ്ങളിലാണ് ഗ്രീൻപീസിന്റെ ഉത്ഭവം എന്നാണ് കരുതപ്പെടുന്നത്. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ...