പരിസ്ഥിതി മേഖലയിലെ എന്‍.ജി.ഒ ഡയറക്ടറിയില്‍നിന്ന് ഗ്രീന്‍പീസിനെ നീക്കി
ഡല്‍ഹി: പരിസ്ഥിതി മേഖലയിലെ സര്‍ക്കാറിതര സംഘടനകളുടെ ഡയറക്ടറിയില്‍നിന്ന് പരിസ്ഥിതി സംഘടന ഗ്രീന്‍പീസിന്റെ പേര് കേന്ദ്രസര്‍ക്കാര്‍ നീക്കി. വിദേശനാണയ വിനിമയചട്ട പ്രകാരമുള്ള ഗ്രീന്‍പീസിന്റെ രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ മൂന്നിന് ആഭ്യന്തരമന്ത്രാലയം ...