ഷാരോണിന് ഗ്രീഷ്മ നൽകിയത് പാരക്വിറ്റ് കളനാശിനി; മേടിച്ചു നൽകിയത് അമ്മാവൻ; നിർണ്ണായക വിവരങ്ങൾ പുറത്ത് വിട്ട് അന്വേഷണ സംഘം
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര സ്വദേശി ഷാരോൺ രാജിനെ കാമുകിയായ ഗ്രീഷ്മ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം . കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ ...