കിംഗ് ഖാന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം; താരത്തിന്റെ ചിത്രം പതിച്ച സ്വർണനാണയം പുറത്തിറക്കി
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം. ഷാരൂഖ് ഖാന്റെ ചിത്രം പതിപ്പിച്ച സ്വർണനാണയം പുറത്തിറക്കിക്കൊണ്ടാണ് മ്യൂസിയം താരത്തിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. പാരീസിലെ ഗ്രെവിൻ ...