ഇനിയില്ല’ തലയിൽ ഒരൊറ്റനര; വേരോടെ കറുക്കാൻ ഉരുളക്കിഴങ്ങ് തൊലി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
തലനരയ്ക്കുക എന്നത് ഇന്ന് പലരുടെയും ഉറക്കം കെടുത്തുന്ന സംഗതിയായി കഴിഞ്ഞു. അകാലനരയെ ഓർത്ത് സങ്കടപ്പെടുന്നവരും കണ്ണിൽ കണ്ട മരുന്നും ചികിത്സകളും എല്ലാം അകാലനരയെ ഇല്ലാതാക്കാൻ വേണ്ടി പരീക്ഷിക്കും. ...