നരയാണോ പ്രശ്‌നം?ദാ വെളുത്തുള്ളി തൊലി ഇങ്ങനെ ഉപയോഗിക്കൂ; തലവേദനിക്കുമെന്ന പേടിപോലും വേണ്ട
ഇന്ന് ചെറുപ്പക്കാർ നേരിടുന്ന പ്രശ്‌നമാണ് അകാലനര. മുടിയ്ക്കുള്ള സംരക്ഷണം കുറയുന്നതും കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ മുടിയിൽ ഉപയോഗിയ്ക്കുന്നതും സ്ട്രെസും മോശം വെള്ളവും നല്ലതല്ലാത്ത ഭക്ഷണശീലങ്ങളുമെല്ലാം ഇതിന് കാരണമാകുന്നു.ചെറുപ്പത്തിലേ ...