”എന്റെ മകളെ അവർ കൊന്നു; ഭാഗ്യം, ഗാസയിലേക്ക് കൊണ്ടുപോയില്ലല്ലോ…” മകളുടെ മരണവാർത്ത കേട്ട് താൻ പുഞ്ചിരിക്കുകയായിരുന്നുവെന്ന് തോമസ്
ടെൽ അവീവ് : ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ ഐറിഷ് പൗരന് തന്റെ എട്ട് വയസുകാരിയായ പെൺകുട്ടിയെ നഷ്ടപ്പെട്ടു. ഇസ്രായേലിലെ കിബുറ്റ്‌സിൽ നടത്തിയ ആക്രമണത്തിലാണ് എട്ടു ...