സന്തോഷ് ട്രോഫി; രാജസ്ഥാനെ ഗോൾമഴയിൽ മുക്കി കേരളം; വിജയം മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്ക്
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ രാജസ്ഥാനെ ഗോൾമഴയിൽ മുക്കി കേരളം. മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്കാണ് രാജസ്ഥാനെ കേരളം പരാജയപ്പെടുത്തിയത്. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം ...