Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

സന്തോഷ് ട്രോഫി; രാജസ്ഥാനെ ഗോൾമഴയിൽ മുക്കി കേരളം; വിജയം മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്ക്

by Brave India Desk
Dec 26, 2022, 06:42 pm IST
in Sports
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ രാജസ്ഥാനെ ഗോൾമഴയിൽ മുക്കി കേരളം. മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്കാണ് രാജസ്ഥാനെ കേരളം പരാജയപ്പെടുത്തിയത്. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ കേരളത്തിന് വേണ്ടി നിജോ ഗിൽബർട്ട് ഗോൾ നേടി. 11 ാം മിനിറ്റിൽ വിഘ്‌നേഷിലൂടെ കേരളം ലീഡ് ഉയർത്തി. 19 ാം മിനിറ്റിൽ രണ്ടാമതും രാജസ്ഥാന്റെ വല കുലുക്കി വിഘ്‌നേഷ് കേരളത്തിന്റെ ആധിപത്യം ഉറപ്പിച്ചു. ഇടത് വിങ്ങിലൂടെ ബോക്‌സിലേക്ക് പന്തുമായി മുന്നേറിയ വിഘ്‌നേഷിന്റെ ഷോട്ട് ലക്ഷ്യം തെറ്റാതെ വലയിലെത്തി.

Stories you may like

കളി കാര്യമായി, കാര്യം തമാശയായി; രാജസ്ഥാനെ വീഴ്ത്തി ഡൽഹിയുടെ ചരിത്രവിജയവും ജഡേജ-കുൽദീപ് ‘പോരും’; വീഡിയോ കാണാം

നീ ആ കൊച്ചുചെറുക്കനെ സ്ലെഡ്ജ് ചെയ്തതല്ലേ; അതിരുവിട്ട ദേഷ്യം കാണിച്ച് കുരുക്കിലായി കൈൽ ജാമിസൺ, ഡിമെറിറ്റ് പോയിന്റ് നൽകി ബിസിസിഐ

23 ാം മിനിറ്റിൽ നരേഷ് ഭാഗ്യനാഥനിലൂടെ കേരളം നാലാമത്തെ ഗോൾ നേടി. 35 ാം മിനിറ്റിൽ രണ്ടാമത്തെ ഗോളിലൂടെ ലീഡ് നില കേരളം അഞ്ചാക്കി ഉയർത്തി. കളി പകുതി പിന്നിടുമ്പോൾ 5-0 എന്ന നിലയിൽ രാജസ്ഥാന്റെ പരാജയം കേരളം ഉറപ്പിച്ച മട്ടായിരുന്നു.

രണ്ടാം പകുതിയിൽ റിസ്വാൻ അലി 55 ാം മിനിറ്റിൽ രാജസ്ഥാന്റെ വല വീണ്ടും കുലുക്കി. എൺപതാം മിനിറ്റിൽ അടുത്ത ഗോളിലൂടെ കേരളത്തിന്റെ വിജയം റിസ്വാൻ ആധികാരികമാക്കി.

മന്ത്രി മുഹമ്മദ് റിയാസ് ആണ് മത്സരം ഉദ്ഘാടനം ചെയ്തത്.

Tags: കേരളംkeralaഫുട്‌ബോൾസന്തോഷ് ട്രോഫിരാജസ്ഥാൻകോഴിക്കോട് സ്റ്റേഡിയംGroup 11 Matchfootballsanthosh trophy
Share1TweetSendShare

Latest stories from this section

പാക് മണ്ണിലും താരമായി രാഹുൽ ദ്രാവിഡ്; പിഎസ്‌എൽ ഫൈനൽ പ്രവേശനത്തിന് പിന്നാലെ ദ്രാവിഡിന്റെ വാക്കുകൾ കടമെടുത്ത് മുഹമ്മദ് അലി

പാക് മണ്ണിലും താരമായി രാഹുൽ ദ്രാവിഡ്; പിഎസ്‌എൽ ഫൈനൽ പ്രവേശനത്തിന് പിന്നാലെ ദ്രാവിഡിന്റെ വാക്കുകൾ കടമെടുത്ത് മുഹമ്മദ് അലി

മറന്നുപോയ ആ ബൗളർ; അന്ന് മുംബൈ ഇന്ത്യൻസിന്റെ അന്തകനായി മാറിയത് സാക്ഷാൽ രോഹിത് ശർമ്മ

മറന്നുപോയ ആ ബൗളർ; അന്ന് മുംബൈ ഇന്ത്യൻസിന്റെ അന്തകനായി മാറിയത് സാക്ഷാൽ രോഹിത് ശർമ്മ

ഡ്രം അടിക്കാൻ പറഞ്ഞപ്പോൾ സഞ്ജുവിന്റെ വക മ്യാവൂ; സിഎസ്കെ വേദിയിൽ അവതാരകനെ ഞെട്ടിച്ച് മലയാളികളുടെ ഹീറോ; വീഡിയോ വൈറൽ

ഡ്രം അടിക്കാൻ പറഞ്ഞപ്പോൾ സഞ്ജുവിന്റെ വക മ്യാവൂ; സിഎസ്കെ വേദിയിൽ അവതാരകനെ ഞെട്ടിച്ച് മലയാളികളുടെ ഹീറോ; വീഡിയോ വൈറൽ

ബുംറ ശരിക്കും ഉഴപ്പുകയാണോ? ആർക്കോ വേണ്ടി പന്തെറിയുന്നതുപോലെ, മുംബൈയുടെ വജ്രായുധത്തിന് സംഭവിച്ചതെന്ത്?

ബുംറ ശരിക്കും ഉഴപ്പുകയാണോ? ആർക്കോ വേണ്ടി പന്തെറിയുന്നതുപോലെ, മുംബൈയുടെ വജ്രായുധത്തിന് സംഭവിച്ചതെന്ത്?

Discussion about this post

Latest News

വോട്ടെണ്ണാൻ ഇനി കേന്ദ്ര ജീവനക്കാരും വരും; ബംഗാൾ സർക്കാരിന്റെ കള്ളക്കളി പൊളിച്ച് സുപ്രീം കോടതിയുടെ ഉത്തരവ്; മമതയ്ക്ക് കനത്ത പ്രഹരം

വോട്ടെണ്ണാൻ ഇനി കേന്ദ്ര ജീവനക്കാരും വരും; ബംഗാൾ സർക്കാരിന്റെ കള്ളക്കളി പൊളിച്ച് സുപ്രീം കോടതിയുടെ ഉത്തരവ്; മമതയ്ക്ക് കനത്ത പ്രഹരം

വിമാനത്താവളത്തിൽ നിസ്കാരമുറി പണിയുന്നതിലൂടെ എന്ത് പൊതുജന ദ്രോഹമാണ് തടയാൻ കഴിയുക?  ആരാധനാലയങ്ങളില്ലേ? അവിടെ നമാസ് ചെയ്യൂ; പൊതുതാത്പര്യ ഹർജിയിൽ എതിർപ്പ് പ്രകടിപ്പിച്ച് ഹൈക്കോടതി

നിസ്കാരം ഉൾപ്പെടെയുള്ള മതപരമായ കാര്യങ്ങൾക്ക് പൊതുയിടം ആരുടെയും അവകാശമല്ല; അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി

amith sha

ചൈനയ്ക്കും പാകിസ്താനും പണികൊടുത്ത് ഇന്ത്യ; ഇന്റലിജൻസ് ഇനി അതിർത്തി കടക്കും, ശത്രുക്കളുടെ ‘ഉറക്കം കെടുത്തി’ അമിത് ഷായുടെ തന്ത്രം!

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു, കൊല്ലത്ത് ഞെട്ടിക്കുന്ന ക്രൂരത!

സൈനിക കരുത്തുണ്ടായിട്ടും അമേരിക്കയും റഷ്യയും ഭയക്കുന്നതെന്ത്? മൂന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും ഭീഷണി നേരിടുന്ന 5 രാജ്യങ്ങൾ

സൈനിക കരുത്തുണ്ടായിട്ടും അമേരിക്കയും റഷ്യയും ഭയക്കുന്നതെന്ത്? മൂന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും ഭീഷണി നേരിടുന്ന 5 രാജ്യങ്ങൾ

കളി കാര്യമായി, കാര്യം തമാശയായി; രാജസ്ഥാനെ വീഴ്ത്തി ഡൽഹിയുടെ ചരിത്രവിജയവും ജഡേജ-കുൽദീപ് ‘പോരും’; വീഡിയോ കാണാം

കളി കാര്യമായി, കാര്യം തമാശയായി; രാജസ്ഥാനെ വീഴ്ത്തി ഡൽഹിയുടെ ചരിത്രവിജയവും ജഡേജ-കുൽദീപ് ‘പോരും’; വീഡിയോ കാണാം

നീ ആ കൊച്ചുചെറുക്കനെ സ്ലെഡ്ജ് ചെയ്തതല്ലേ; അതിരുവിട്ട ദേഷ്യം കാണിച്ച് കുരുക്കിലായി കൈൽ ജാമിസൺ, ഡിമെറിറ്റ് പോയിന്റ് നൽകി ബിസിസിഐ

നീ ആ കൊച്ചുചെറുക്കനെ സ്ലെഡ്ജ് ചെയ്തതല്ലേ; അതിരുവിട്ട ദേഷ്യം കാണിച്ച് കുരുക്കിലായി കൈൽ ജാമിസൺ, ഡിമെറിറ്റ് പോയിന്റ് നൽകി ബിസിസിഐ

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies