ബഹിരാകാശ നിലയത്തിൽ ഒന്നൊന്നര കൃഷിയുമായി ചൈന; ബർഗർ ഫില്ലിങ്ങിനുള്ള തക്കാളിയും ചീരയും അടക്കം വിളവെടുത്തത് നൂറുമേനി
ബഹിരാകാശത്തെ രഹസ്യങ്ങൾ തേടിയുള്ള മനുഷ്യന്റെ കൗതുകം, രാജ്യങ്ങൾക്കിടയിലെ മത്സരത്തിലേക്ക് വഴിമാറിയിട്ട് വർഷങ്ങൾ പലത് കഴിഞ്ഞിരിക്കുന്നു. ഇന്നവർ കണ്ടുപിടിച്ചതിനേക്കാൾ മികച്ചത് എന്ന വാശിയിലേക്ക് കൗതുകം വഴി മാറിയോടെ അമ്പരപ്പിക്കുന്ന ...