അര്‍ബുദം ശരീരത്തിന്‌റെ മറ്റുഭാഗങ്ങളിലേക്ക് പടരാനുള്ള കാരണം ഇതാണ്, ഇത് തടയാനാകും; നിര്‍ണ്ണായക കണ്ടെത്തലുമായി പഠനം
ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക് വ്യാപിക്കാനുള്ള കഴിവാണ് അര്‍ബുദത്തെ കൂടുതല്‍ അപകടകാരിയാക്കുന്നത്. അര്‍ബുദകോശങ്ങളുടെ ഈ കഴിവ് സംബന്ധിച്ച് നിര്‍ണ്ണായകവിവരങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാല(യുഎസ്‌സി)യിലെ ഗവേഷകര്‍. അര്‍ബുദം പടരുന്നതിന്‌റെ രഹസ്യം ...