സാങ്കേതിക തടസ്സങ്ങൾ : ജിസാറ്റ് 1-ന്റെ വിക്ഷേപണം മാറ്റിവെച്ച് ഐഎസ്ആർഒ
ഇന്ത്യ വിക്ഷേപിക്കാനിരുന്ന ജിയോ ഇമേജിങ് ഉപഗ്രഹമായ ജി സാറ്റ്1-ന്റെ വിക്ഷേപണം ഐഎസ്ആർഒ മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങൾ മൂലമാണ് വിക്ഷേപണം മാറ്റി വെച്ചത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ...