gst council meeting

ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ യോ​ഗം ഇ​ന്ന്; ശ​നി​യാ​ഴ്ചത്തെ കൂടിക്കാഴ്ചക്കു മുന്നോടിയായുള്ള യോ​ഗം നിർണായകം

ഡ​ല്‍​ഹി: കേ​ന്ദ്ര ധ​ന​മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്ത ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ യോ​ഗം ഇ​ന്ന് ചേ​രും. ജി​എ​സ്ടി നി​ര​ക്കു​ക​ള്‍ കൂ​ടി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ശ​നി​യാ​ഴ്ച സാമ്പത്തി​ക രം​ഗ​ത്തെ ഉ​ന്ന​ത​രു​മാ​യി ധ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ...

ജി എസ് ടി കൗൺസിൽ യോഗം 25ന്; പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടിക്ക് കീഴിൽ കൊണ്ടു വരുന്നതടക്കം പരിഗണിച്ചേക്കും, സുപ്രധാന തീരുമാനങ്ങൾക്ക് കാതോർത്ത് രാജ്യം

ഡൽഹി: ജി എസ് ടി കൗൺസിൽ യോഗം ഈ മാസം 25ന് ചേരും. കേന്ദ്രധനകാര്യ മന്ത്രി​ നിർമ്മല സീതാരാമന്റെ അദ്ധ്യക്ഷതയി​ൽ ചേരുന്ന യോഗത്തി​ൽ സംസ്ഥാന ധനകാര്യമന്ത്രി​മാർ പങ്കെടുക്കും. ...

എഴുപതിലധികം ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കും, നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ ഇന്ന് ഡല്‍ഹിയില്‍, ഇന്ധന വിലവര്‍ധനയും റിയല്‍ എസ്റ്റേറ്റും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ചയായേക്കും

ഡല്‍ഹി: കേന്ദ്രബജറ്റിന് മുന്നോടിയായുള്ള ജിഎസ്ടി കൗണ്‍സില്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഇലക്ട്രിക് വാഹനങ്ങള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, സിമന്റ്, സ്റ്റീല്‍, കരകൗശല ഉത്പന്നങ്ങള്‍ എന്നിവയടക്കം എഴുപതിലധികം ഉത്പന്നങ്ങളുടെ നികുതി ...

ജിഎസ്‌ടി കൗൺസിൽ ഇന്ന്, ഇരുന്നൂറോളം ഉൽപന്നങ്ങൾക്ക് ഇളവ് അനുവദിക്കണമെന്ന് കമ്മിറ്റിയുടെ ശുപാർശ

ഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഗുവാഹട്ടിയില്‍ ചേരുന്നു. വിവിധ വിഭാഗങ്ങളിൽപ്പെട്ട ഇരുന്നൂറോളം ഉൽപന്നങ്ങളുടെ ചരക്ക്, സേവന നികുതി നിരക്കിൽ ജിഎസ്‌ടി കൗൺസിൽ ഇന്ന് ഇളവു പ്രഖ്യാപിച്ചേക്കുമെന്നാണ് ...

165 ഉത്പന്നങ്ങളുടെ നികുതി കുറക്കും, ജിഎസ്ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച

ഗുവാഹട്ടിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 165 ഉത്പന്നങ്ങളുടെ നികുതി സ്ലാബ് 28ല്‍നിന്ന് 18 ശതമാനമാക്കി കുറച്ചേക്കും. സാനിറ്ററി വെയര്‍, ഇലക്ട്രിക് സ്വിച്ച്, ഫര്‍ണിച്ചര്‍, സോപ്പുപൊടി തുടങ്ങിയവയുടെ ...

ജിഎസ്ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച, നിരവധി ഉത്പന്നങ്ങളുടെ നികുതി നിരക്കുകള്‍ കുറക്കും

ഡല്‍ഹി: വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം നിരവധി ഉത്പന്നങ്ങളുടെ നികുതി നിരക്ക് കുറയ്ക്കുമെന്ന് സൂചന. നിലവില്‍ 28 ശതമാനം നികുതിയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് 18 ശതമാനമാക്കി ...

കയറ്റുമതിക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണ

ഡല്‍ഹി: കയറ്റുമതിക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. കയറ്റുമതിക്കാര്‍ക്ക് നികുതി തിരിച്ചുകിട്ടാന്‍ വേഗത്തില്‍ നടപടി സ്വീകരിക്കും. ഉത്പന്നം സംഭരിക്കുമ്പോള്‍ തന്നെ ...

ഇളവുകള്‍ വന്നേക്കും, ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

ഡല്‍ഹി: ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുന്നത്. ജിഎസ്ടി ശൃംഖലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.  ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist