ഡല്‍ഹി: കേന്ദ്ര ധനമന്ത്രി വിളിച്ചു ചേര്‍ത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. ജിഎസ്ടി നിരക്കുകള്‍ കൂടിയേക്കുമെന്നാണ് സൂചന. ശനിയാഴ്ച സാമ്പത്തിക രംഗത്തെ ഉന്നതരുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നത്.
Discussion about this post