സാമ്പത്തിക രംഗം സുശക്തം; തുടർച്ചയായ അഞ്ചാം മാസവും ജിഎസ്ടി വരുമാനം ഒരുലക്ഷം കോടിക്ക് മുകളിൽ
ഡൽഹി: രാജ്യത്തെ സാമ്പത്തിക രംഗം ശക്തമാണെന്ന് തെളിയിച്ച് ജിഎസ്ടി വരുമാന വളർച്ച. രാജ്യത്തെ വർധിച്ച സാമ്പത്തിക ഇടപെടലുകൾ നിമിത്തം ജി.എസ്.ടി. വരുമാനം ഒരുലക്ഷം കോടി രൂപ കടന്നതായി ...