ശുഭവാർത്ത, നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കുറഞ്ഞേക്കും; ജിഎസ്ടിയിൽ വമ്പൻ മാറ്റം വരുത്താൻ സർക്കാർ
സാധാരണക്കാർക്ക് ശുഭവാർത്ത. ചരക്ക് സേവന നികുതി (ജിഎസ്ടി) സ്ലാബുകളുടെ പുനഃക്രമീകരണത്തിലൂടെ സാധാരണക്കാരുടെ നിത്യേപയോഗ സാധനങ്ങളുടെ വില കുറയ്ക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 12 ശതമാനം ...