ഓങ്ങല്ലൂരിൽ ആക്രിക്കടയുടെ മറവിൽ നികുതി വെട്ടിപ്പുകൾ തുടർക്കഥ ; 30 കോടിയുടെ നികുതി വെട്ടിപ്പിൽ പാലക്കാട് സ്വദേശിയായ ആക്രി വ്യാപാരി അറസ്റ്റിൽ
എറണാകുളം : വൻ നികുതി വെട്ടിപ്പ് നടത്തിയ ആക്രി വ്യാപാരി അറസ്റ്റിൽ. 30 കോടിയേറെ രൂപയുടെ നികുതിവെട്ടിപ്പാണ് ഇയാൾ നടത്തിയിരിക്കുന്നത്. 200 കോടിയുടെ ഇടപാടുകളിൽ നിന്നുമാണ് 30 ...