ജയിച്ചാൽ ഒരു ലക്ഷം രൂപയെന്ന് വാഗ്ദാനം; കോൺഗ്രസ് ഓഫീസിന് മുമ്പിൽ തടിച്ചു കൂടി മുസ്ലീം സ്ത്രീകൾ
ഫലിക്കാത്ത സ്വപ്‌നങ്ങളുടെയും നടക്കാത്ത വാഗ്ദാനങ്ങളുടെയും അഞ്ച് വർഷങ്ങൾ കൂടി കോൺഗ്രസിന്റെ മുന്നിലൂടെ കടന്നു പോയിരിക്കുന്നു... ഒരിക്കലും സാധ്യമാകാത്ത കുറേ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകി ശീലിച്ചുപോന്നവരാണ് കോൺഗ്രസ്. വർഷങ്ങളായി ...