‘ഗുണ്ടകളുടെ സ്വന്തം തലസ്ഥാനം’; അട്ടക്കുളങ്ങരയിൽ യുവാവിനെ ഗുണ്ടാ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു; കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമെന്ന് സൂചന
തിരുവനന്തപുരം: ജില്ലയിൽ ഗുണ്ടാ ആക്രമണം തുടർക്കഥയാകുന്നു. അട്ടക്കുളങ്ങരയിൽ ജ്യൂസ് കടയിലെ ജീവനക്കാരനെ ഗുണ്ടാ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. പൂജപ്പുര സ്വദേശി മുഹമ്മദലിയ്ക്കാണ് പരിക്കേറ്റത്. അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. വാഹനങ്ങളിൽ ...