മദ്ധ്യപ്രദേശിന്റെ സാംസ്കാരിക മുദ്ര, ഗുഡ്ഡൻ-ഗുഡിയ പാവകൾ കടൽ കടക്കുന്നു: നിർമ്മാണത്തിൽ താല്പര്യം പ്രകടിപ്പിച്ച് പ്രവാസികൾ
ഭോപ്പാൽ: മധ്യപ്രദേശിലെ ഝബുവ, അലിരാജ്പൂർ ജില്ലകളുടെ സാംസ്കാരിക വ്യാപാരമുദ്രയായ ഗുഡ്ഡൻ-ഗുഡിയ പാവകൾ ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലേക്കും. അവിടെ സ്ഥിരതാമസമാക്കിയ പ്രവാസികളാണ് ഇതുമായി ബന്ധപ്പെട്ട കയറ്റുമതിയ്ക്കായി ...